കാശ്മീരിലെ പ്രധാനപ്പെട്ട പത്രങ്ങള്‍ക്ക് പരസ്യം നിഷേധിച്ച് സര്‍ക്കാര്‍; ഇത് മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണെന്ന് എഡിറ്റേഴ്സ് ഗില്‍ഡ്
ശ്രീനഗര്‍: കാശ്മീരിലെ പ്രധാനപ്പെട്ട പത്രങ്ങള്‍ക്ക് അനുമതി നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍. ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ ഇംഗ്ലീഷ് പത്രങ്ങള്‍ക്കാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കുന്നത്. ഈ തീരുമാനം ...