Tag: news malayalam

shivasankar and swapna

വ്യാജമൊഴി നൽകാൻ പ്രേരിപ്പിച്ച ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കണം; രാഷ്ട്രീയ ലാക്കോടെ ഇ ഡി കോടതികളെ തെറ്റിദ്ധരിപ്പിച്ചു; സംസ്ഥാന പോലീസ് മേധാവിക്ക് സുപ്രീം കോടതി അഭിഭാഷകയുടെ പരാതി!

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ പേരിൽ സർക്കാരിനെതിരെ എൻഫോഴ്‌സ്‌മെന്റ് ക്രിമിനൽ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയായ ഡിജിപിക്ക് സുപ്രീം കോടതി അഭിഭാഷകയുടെ പരാതി. ...

trade union strike

രാജ്യമാകെ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക്

ന്യൂഡല്‍ഹി: രാജ്യമാകെ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ കോഡ് പിന്‍വലിക്കുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും ...

‘ചായക്കാരന്‍ ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടിയെ കാവിനിറത്തിലേക്ക് മാത്രമായി മാറ്റുകയാണ്, നമ്മള്‍ അതിനെ ശക്തമായി ചെറുക്കണം’; ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തിന് വിശദീകരണവുമായി ശശി തരൂര്‍

‘ചായക്കാരന്‍ ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടിയെ കാവിനിറത്തിലേക്ക് മാത്രമായി മാറ്റുകയാണ്, നമ്മള്‍ അതിനെ ശക്തമായി ചെറുക്കണം’; ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തിന് വിശദീകരണവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: ട്വിറ്ററില്‍ താന്‍ പങ്കുവെച്ച ചിത്രത്തെ കുറിച്ച് രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ വിശദീകരണ കമന്റുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഒരു കെറ്റലിന്‍ നിന്ന് ത്രിവര്‍ണ പതാകയുടെ ...

Antigen test kits

പരിശോധനാഫലം കൃത്യമല്ല; ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ 30,000 ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചു

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 30,000 ആന്റിജന്‍ ടെസ്റ്റ് ക്വിറ്റുകള്‍ തിരിച്ചയച്ചു. അയ്യായിരം കിറ്റുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനാഫലം കൃത്യമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കിറ്റുകള്‍ തിരിച്ചയച്ചത്. പുനെ ...

kochi kerala

കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയത് പത്ത് കിലോ കഞ്ചാവ്; സിനിമ മേക്കപ്പ്മാനെന്ന് അവകാശപ്പെട്ട യുവാവടക്കം രണ്ടു പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് പത്ത് കിലോ കഞ്ചാവ് പോലീസ് പിടികൂടി. രണ്ട് പേര്‍ പോലീസ് പിടിയിലായി. തലശ്ശേരി സ്വദേശി പനങ്ങാട്ടുകുന്നേല്‍ റഹീസ്, മരട് മറുതുരുത്തില്‍ അഖിലേഷ് ...

landline calling

രാജ്യത്ത് ഇനി ലാന്‍ഡ് ലൈനില്‍ നിന്ന് മൊബൈലിലേയ്ക്ക് വിളിക്കാന്‍ പൂജ്യം ചേര്‍ക്കണം; പുതുവര്‍ഷം മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ലാന്‍ഡ്ലൈനുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളിലേക്ക് വിളിക്കാന്‍ 10 അക്ക നമ്പറിനുമുന്നില്‍ പൂജ്യംചേര്‍ക്കണം. പുതിയ രീതി പുതുവര്‍ഷംമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനുള്ള ടെലികോം ...

covid india

രാജ്യത്ത് പുതുതായി 44376 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 481 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 44376 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 9222217 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 481 പേരാണ് വൈറസ് ബാധമൂലം ...

sonia gandhi india

‘അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കുന്ന ശൂന്യത ചെറുതായിരിക്കില്ല’; അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി തന്റെ ജീവിതം മുഴുവനും സമര്‍പ്പിച്ച ഒരു സഹപ്രവര്‍ത്തകനെ തനിക്ക് ...

prime minister narendra modi

‘കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അഹമ്മദ് പട്ടേല്‍ വഹിച്ച പങ്ക് എക്കാലവും ഓര്‍മിക്കപ്പെടും’; പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അഹമ്മദ് പട്ടേല്‍ വഹിച്ച പങ്ക് എക്കാലവും ഓര്‍മിക്കപ്പെടും ...

tamilnadu india

‘നിവാര്‍’ ചുഴലിക്കാറ്റ് ഇന്ന് തീരംതൊടും; 120മുതല്‍ 145കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത, അതീവജാഗ്രതയില്‍ തമിഴ്‌നാട്

ചെന്നൈ: 'നിവാര്‍' ചുഴലിക്കാറ്റ് ഇന്ന് തീരംതൊടും. മാമല്ലാപൂരത്തിനും കാരയ്ക്കലിനുമിടയില്‍ ഇന്ന് വൈകീട്ട് കാറ്റ് കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കരയിലേക്ക് പ്രവേശിക്കുമ്പോള്‍ 120മുതല്‍ 145കിലോമീറ്റര്‍വരെ വേഗമുണ്ടാകമെന്നും ...

Page 12 of 44 1 11 12 13 44

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.