Tag: news malayalam

rajasthan

കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍, ചികിത്സയിലിരിക്കെ മറ്റ് വാര്‍ഡുകളില്‍ പരിശോധന നടത്തി രാജസ്ഥാന്‍ ആരോഗ്യവകുപ്പ് മന്ത്രി

രാജസ്ഥാന്‍: കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആശുപത്രിയിലെ മറ്റ് വാര്‍ഡുകളില്‍ പരിശോധന നടത്തി രാജസ്ഥാന്‍ ആരോഗ്യവകുപ്പ് മന്ത്രി. രാജസ്ഥാന് ആരോഗ്യമന്ത്രി രഘു ശര്‍മയാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ...

‘മുഖ്യമന്ത്രിക്ക് ഒരു മണിക്കൂര്‍ കൊടുത്താല്‍ എനിക്ക് അരമണിക്കൂര്‍ എങ്കിലും വേണം’; തന്റെ വാര്‍ത്താ സമ്മേളനത്തിന് മാധ്യമങ്ങള്‍ പരിഗണന നല്‍കുന്നില്ലെന്ന പരാതിയുമായി കെ സുരേന്ദ്രന്‍

‘മുഖ്യമന്ത്രിക്ക് ഒരു മണിക്കൂര്‍ കൊടുത്താല്‍ എനിക്ക് അരമണിക്കൂര്‍ എങ്കിലും വേണം’; തന്റെ വാര്‍ത്താ സമ്മേളനത്തിന് മാധ്യമങ്ങള്‍ പരിഗണന നല്‍കുന്നില്ലെന്ന പരാതിയുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തന്റെ വാര്‍ത്താ സമ്മേളനത്തിന് മാധ്യമങ്ങള്‍ പരിഗണന നല്‍കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തന്റെ വാര്‍ത്ത സമ്മേളനം 2 മിനിറ്റ് മാത്രമെ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നുള്ളുവെന്ന് ...

chennai flood

നിവര്‍ രാത്രി തീരം തൊടും; പ്രളയഭീതിയില്‍ ചെന്നൈ, വിമാനത്താവളം അടച്ചു

ചെന്നൈ: നിവര്‍ ചുഴലിക്കാറ്റ് ഇന്ന് രാത്രി എട്ട് മണിയോടെ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിവാര്‍ ചുഴലിക്കാറ്റ് തീരത്തോട് അടുത്തതോടെ തമിഴ്‌നാടും പുതുച്ചേരിയും അതീവജാഗ്രതയിലാണ്. തെലങ്കാനയിലും ...

ELECTION

തെരഞ്ഞെടുപ്പ് പരസ്യം പ്ലാസ്റ്റിക് ബോര്‍ഡുകളില്‍ പാടില്ല; ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലര്‍ അംഗീകരിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ...

health worker

സംസ്ഥാനത്ത് ഇന്ന് 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് രോഗം ബാധിച്ചു. എറണാകുളം 16, കണ്ണൂര്‍ 13, കോഴിക്കോട് 8, പത്തനംതിട്ട 7, തിരുവനന്തപുരം 5, ...

HOTSPOT

സംസ്ഥാനത്തെ മൂന്ന് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ അകാലംകുന്ന് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 3), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (സബ് വാര്‍ഡ് ...

oscar entry

ജല്ലിക്കെട്ട് ഓസ്‌കാറിലേക്ക്; ഇന്ത്യയുടെ ഒഫിഷ്യല്‍ എന്‍ട്രി

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഇത്തവണ മലയാളത്തില്‍ നിന്ന്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‌കാറില്‍ മത്സരിക്കുക. 93ാമത് അക്കാദമി ...

arjun ashokan malayalam movie

‘ഞങ്ങളുടെ രാജകുമാരി എത്തി’; അച്ഛനായ സന്തോഷം പങ്കുവെച്ച് നടന്‍ അര്‍ജുന്‍ അശോകന്‍

അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ അര്‍ജുന്‍ അശോകന്‍. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് കുഞ്ഞതിഥി എത്തിയ വിവരം ആരാധകരുമായി പങ്കുവെച്ചത്. 'ഞങ്ങളുടെ രാജകുമാരി എത്തി, അച്ഛന്റെ പെണ്‍കുട്ടി, അമ്മയുടെ ...

COVID

സംസ്ഥാനത്ത് രോഗികള്‍ ഉയരുന്നു; ഇന്ന് 6491 പേര്‍ക്ക് കൊവിഡ്, 5770 പേര്‍ക്ക് രോഗമുക്തി; 26 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് ...

CHINA

ചൈനീസ് ആപ്പുകളുടെ നിരോധനം ലോക വ്യാപര സംഘടന നിയമങ്ങളുടെ ലംഘനം, തീരുമാനം പിന്‍വലിക്കണമെന്ന് ചൈന

ബെയ്ജിങ്: 43 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച ഇന്ത്യയുടെ നടപടി ലോക വ്യാപര സംഘടന നിയമങ്ങളുടെ ലംഘനമാണെന്ന് ചൈന. തീരുമാനം പിന്‍വലിക്കണമെന്നും ചൈനീസ് എംബസി വക്താവ് ജി ...

Page 10 of 44 1 9 10 11 44

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.