വിവാഹ ആഘോഷങ്ങള്‍ ഒഴിവാക്കി; കോവിഡ് കെയര്‍ സെന്ററിന് 50 ബെഡുകളും ഓക്സിജന്‍ സിലിണ്ടറുകളും നല്കി മാതൃകയായി നവദമ്പതികള്‍
വാഷി: കോവിഡ് കാലത്ത് വിവാഹ ആഘോഷങ്ങള്‍ ഒഴിവാക്കി, കോവിഡ് പ്രതിരോധത്തില്‍ അണിചേര്‍ന്ന് മാതൃകയായി നവദമ്പതികള്‍. മഹാരാഷ്ട്രയിലെ എറിക് ലോബോയും മെര്ലിന് ടുസ്കാനോയുമാണ് ലളിതമായി വിവാഹം നടത്തി വാഷിയിലുള്ള ...