ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ സ്വര്‍ണ്ണം തിരികെ ആവശ്യപ്പെട്ട് കുടുംബം: ഭര്‍ത്താവിന്റെ വീടും സ്ഥലവും ജപ്തി ചെയ്തു
അടൂര്‍: ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആഭരണങ്ങള്‍ തിരികെ നല്‍കണമെന്ന വീട്ടുകാരുടെ ഹര്‍ജിയില്‍ കോടതി നടപടി. ഭര്‍ത്താവിന്റെ വീട് ജപ്തി ചെയ്ത് ആഭരണങ്ങളുടെ മൂല്യം ഈടാക്കി ...