ആശുപത്രിയിലെത്താൻ റോഡില്ല; 7-ാം മാസത്തിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി, രണ്ട് കുഞ്ഞുങ്ങളുടെയും മരണം നേരിൽ കണ്ട് അമ്മ, പ്രസവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിൽ
മുംബൈ: നവജാത ഇരട്ടക്കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ വഴിയില്ലാത്തതിനാൽ അമ്മയുടെ കൺമുൻപിൽ വെച്ച് ഇരട്ടക്കുട്ടികൾ മരിച്ചു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് ദാരുണ സംഭവം. അമിതമായ രക്തസ്രാവം മൂലം യുവതിയുടെ ...