സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചു; യുവതി റോഡരികില്‍ പ്രസവിച്ചു, നവജാതശിശുവിന് ദാരുണാന്ത്യം
കുപ്വാര: സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ പ്രവേശനം നിഷേധിച്ച ഗര്‍ഭിണി റോഡരികില്‍ പ്രസവിച്ചു, നവജാതശിശുവിന് ദാരുണാന്ത്യം. കാശ്മീരിലെ കുപ്വാര ജില്ലയിലെ യുവതിക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. രാത്രി ...