പെരിന്തല്‍മണ്ണയില്‍ നിന്ന് ശ്രീചിത്രയിലെത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യനില തൃപ്തികരം എന്ന് ആശുപത്രി വൃത്തങ്ങള്‍
തിരുവനന്തപുരം: പെരിന്തല്‍മണ്ണയില്‍ നിന്ന് ഹൃദ്രോഗ ശസ്ത്രക്രിയക്കായി ഇന്നലെ രാത്രിയില്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ എത്തിച്ച നാലു ദിവസം പ്രായമുള്ള നവജാതശിശുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ ...