നവജാതശിശുക്കളെ പരിചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കുഞ്ഞ് എന്നത് എല്ലാവരുടെയും ആനന്ദമാണ്. അതിന്റെ അച്ഛനമ്മമാര്‍ക്കും ബാക്കി ചുറ്റുമുള്ളവര്‍ക്കും. എന്നാല്‍ ആനന്ദത്തോടൊപ്പം തന്നെ ഒരു ഒരു വലിയ ഉത്തരവാദിത്വമാണെന്ന കാര്യം മറന്നുകൂടാ. കുഞ്ഞുങ്ങളെ എങ്ങനെ കുളിപ്പിക്കണം, ...