‘ഒരു ദുശ്ശീലമെങ്കിലുമുണ്ടെങ്കില് ന്യൂയറിന് മാറ്റാമായിരുന്നു’; പണിതുടങ്ങി മക്കളെ… പുതുവര്‍ഷത്തെ വരവേറ്റ് ട്രോളന്മാര്
ട്രോളന്മാരില്ലാതെ എന്താഘോഷം. സമൂഹത്തില്‍ നടക്കുന്ന ജനശ്രദ്ധ ആവശ്യമായ ഭൂരിഭാഗം വിഷയങ്ങളും ട്രോളന്മാര് ഏറ്റെടുക്കാറുണ്ട്. ഇത്തരം ട്രോളുകള്‍ വളരെ പെട്ടെന്ന് തന്നെ ജനങ്ങളിലേക്കെത്താറുമുണ്ട്.ചില ട്രോളുകള്‍ അനാവശ്യമായി വ്യക്തികളെ ആക്ഷേപിക്കാറുണ്ടെങ്കിലും ...