കാല്‍വഴുതി കൊക്കയില്‍ വീണു, 26കാരന് ദാരുണാന്ത്യം, അപകടം പുതുവത്സരാഘോഷത്തിനിടെ
തൊടുപുഴ: പുതുവത്സരാഘോഷത്തിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ വാഗമണ്ണിലാണ് സംഭവം. കരിങ്കുന്നം മേക്കാട്ടില്‍ പരേതനായ മാത്യുവിന്റെ മകന്‍ എബിന്‍ ആണ് മരിച്ചത്. ഇരുപത്തിയാറ് ...