സുഹൃത്തുക്കള്‍ക്ക് പുതുവത്സരദിനാശംസകള്‍ അയച്ചു, ഒപ്പം ‘സോറി’യും; രാവിലെ കേട്ടത് ഭാര്യയെയും മക്കളെയും നാരായണന് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന്! നടുങ്ങി നാടും നാട്ടുകാരും
കൊച്ചി: കടവന്ത്രയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കടവന്ത്രയില്‍ താമസിക്കുന്ന നാരായണന് ആണ് ഭാര്യ ജയമോള്‍, മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് നാരായണന് ...