‘ഡിസംബര്‍ 31 അല്ല പുതുവര്‍ഷം, ഏപ്രില്‍ 14ന് ആഘോഷിക്കുന്നതാണ് നമ്മുടെ സംസ്കാരം’; നടി നമിത
ചെന്നൈ: ഡിസംബര്‍ 31ന് അല്ല പുതുവര്‍ഷം ആഘോഷിക്കേണ്ടത്, ഏപ്രില്‍ 14ലെ തമിഴ് പുതുവര്‍ഷമാണ് ആഘോഷിക്കേണ്ടതെന്ന് ബിജെപി നേതാവും നടിയുമായ നമിത. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് നമിതയുടെ പ്രതികരണം. ...