‘കൊടും വെയിലത്ത് പണിയെടുക്കേണ്ട’; ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ ജോലി സമയത്തില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: പകല്‍ സമയങ്ങളില്‍ താപനില ഉയരുന്നത് കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് സംസ്ഥാന സര്‍ക്കാര്‍.ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ 30 വരെ ...