നിര്‍ഭയ പ്രതികളുടെ നിയമ വഴികളെല്ലാം അടഞ്ഞു; മാര്‍ച്ച് 20ന് രാവിലെ 5.30ന് പ്രതികളെ എല്ലാവരെയും തൂക്കിലേറ്റും; പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗക്കേസില്‍ ഡല്‍ഹി വിചാരണക്കോടതി പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു. മാര്‍ച്ച് 20ന് ലേക്കാണ് മരണ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. മാര്‍ച്ച് 20 രാവിലെ 5.30ന് പ്രതികളായ ...