മലപ്പുറത്ത് ചികിത്സയിലുള്ള രോഗിക്ക് എം പോക്സിന്റെ പുതിയവകഭേദം, വ്യാപന ശേഷി കൂടുതല്‍, ജാഗ്രത
തിരുവനന്തപുരം: കേരളത്തില്‍ എം പോക്സിന്റെ പുതിയവകഭേദം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിക്ക് ക്ലേഡ് 1 ബി വകഭേദമാണ് സ്ഥിരീകരിച്ചത്. ഇതിന് വ്യാപന ശേഷി കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ആദ്യമായാണ് ...