ചൈനയില്‍ വൈറസ് വ്യാപനം: ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്ന് വിദഗ്ധര്‍
ചൈന: ചൈനയില്‍ ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) വൈറസ് പടരുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധമാണ് പ്രധാനമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് വ്യക്തമാക്കി. രാജ്യത്തെ ...