മോട്ടോര്‍ വാഹന നിയമ ഭേദഗതി; ഗതാഗത നിയമ ലംഘനത്തിന്റെ പിഴകള്‍ കുറച്ച് കര്‍ണാടക സര്‍ക്കാരും
ബാംഗ്ലൂര്‍: പുതുക്കിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം വര്‍ദ്ധിപ്പിച്ച വാഹന നിയമ ലംഘന പിഴകള്‍ വെട്ടിക്കുറച്ച് കര്‍ണാടക സര്‍ക്കാരും. പിഴകള്‍ കുറച്ച ഗുജറാത്ത് മോഡലില്‍ തന്നെയാണ് ...