കാശുണ്ടാക്കാന്‍ പുതിയ മാര്‍ഗം; കല്യാണത്തിന് സായിപ്പന്മാരെ വിളിക്കാം ഫീസായി കാശും വാങ്ങാം
വിദേശികള്‍ക്ക് ഇന്ത്യയിലെ വ്യത്യസ്തമായ വിവാഹചടങ്ങുകളിലേതിലെങ്കിലും പങ്കെടുക്കണമെന്ന് തോന്നിയാലെന്ത് ചെയ്യും? അതിന് സഹായിക്കുന്ന ഒരു ആപ്പ് നിലവിലുണ്ട്.ഇതുവഴി ഇന്ത്യയില്‍ നടക്കുന്ന വിവാഹത്തിലേക്ക് വിദേശികളെ ക്ഷണിക്കുകയും ചെയ്യാം.ഇന്ത്യയിലെ ഓരോ നാടും, ...