വൈറസ് ബാധിച്ച രോഗികള്‍ക്ക് അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കും; കൊറോണയെ തടയാന്‍ നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ചികിത്സയ്ക്ക് അനുമതി
വാഷിങ്ടണ്‍: കൊറോണ വൈറസിനെ തടയാന്‍ ലോകത്ത് ഇതുവരെ പ്രതിരോധ മരുന്നുകളും ചികിത്സാരീതികളും കണ്ടെത്താത്തത് വൈറസ് കൂടുതല്‍ പേരില്‍ വ്യാപിക്കാനും മരണസംഖ്യ ഉയരാനും കാരണമായി. എന്നാല്‍ കൂടുതല്‍ വിദഗ്ദ്ധ ...