പണം പരിഹാരമാകില്ല, മനുഷ്യത്വത്തോടെ കാര്യങ്ങളെ കാണണം; ഉയര്‍ന്ന പിഴ തുക പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമത ബാനര്‍ജി
കൊല്‍ക്കത്ത: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനുള്ള തീരുമാനം പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്ന് ഉറപ്പു നല്കി മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ഭരണത്തില്‍ ഇരിക്കുന്ന ഗുജറാത്ത് ...