‘ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല് കെട്ടിട്ടില്ലെങ്കില്‍ പൊള്ളും’ ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി
'ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട,കനല് കെട്ടിട്ടില്ലെങ്കില്‍ പൊള്ളും' കാവല്‍ എന്ന ചിത്രത്തിലെ സ്റ്റില്‍ പങ്കുവെച്ച് പ്രേക്ഷക പ്രിയങ്കരന്‍ സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത് ഇപ്രകാരമാണ്. നിഥിന് രണ്‍ജി ...