‘ആദ്യം ക്ഷേത്രം പിന്നെ സര്‍ക്കാര്‍’ പുതിയ മുദ്രാവാക്യവുമായി ശിവസേന; മഹാരാഷ്ട്രയിലൊട്ടാകെ നവംബര്‍ 24 ന് മഹാപൂജ
മുംബൈ: 'ആദ്യം ക്ഷേത്രം പിന്നെ സര്‍ക്കാര്‍' എന്ന മുദ്രാവാക്യവുമായി ശിവസേന. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പുതിയ മുദ്രാവാക്യവുമായി ശിവസേന രംഗത്തെത്തിയിരിക്കുന്നത്. ഓരോ ഹിന്ദുവിനും ...