പുതുവര്‍ഷത്തില്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കുക എളുപ്പമല്ല, പുതിയ ഡ്രൈവര്‍മാര്‍ക്ക് ഇനി രണ്ടുവര്‍ഷത്തെ നിരീക്ഷണം
കൊച്ചി: റോഡപകടങ്ങള്‍ കുറയ്ക്കുക ലക്ഷ്യമിട്ട് അടുത്ത വര്‍ഷം മുതല്‍ പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. പുതുവര്‍ഷത്തില്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കുക ...