ടിക് ടോക്കിനെ മറികടക്കാന്‍ വരുന്നു ‘ഇന്‍സ്റ്റാഗ്രാം റീല്‍സ്’!
ഫേസ്ബുക്കിനെയും ഇന്‍സ്റ്റാഗ്രാമിനെയും കടത്തിവെട്ടി മുന്നേറുകയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്ക്. ഏഷ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും യുവാക്കള്‍ക്കിടയില്‍ ജനപ്രീതിയാര്‍ജിക്കാന്‍ ടിക് ടോക്കിന് സാധിച്ചു. ഡൗണ്‍ലോഡുകളുടെ ...