വീണ്ടും ഞെട്ടിച്ച് സുരാജ്; കലിപ്പ് ലുക്കില്‍ പുത്തന്‍ ഫോട്ടോഷൂട്ട്
ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ചട്ടമ്പിനാട് എന്ന മമ്മൂട്ടിചിത്രത്തിലെ ദശമൂലം ദാമുവിനെ നെഞ്ചിലേറ്റുന്നവരും ചെറുതല്ല. ഇപ്പോള്‍ കലിപ്പ് ലുക്കില്‍ പുത്തന്‍ ഫോട്ടോഷൂട്ട് ...