‘ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍’ വിവാഹ വാര്‍ഷിക ദിനത്തില്‍ പുതുചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി, തരംഗമായി വിവാഹക്ഷണപത്രവും
തിരുവനന്തപുരം: 42-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ചു. നിമിഷ നേരം കൊണ്ട് ചിത്രം ...