പാന്‍കാര്‍ഡ് ഇനി എല്ലാവര്ക്കും നിര്‍ബന്ധം; മെയ് 31നകം അപേക്ഷിക്കണം
ന്യൂഡല്‍ഹി; പാന്‍കാര്‍ഡ് ഇനി എല്ലാവര്ക്കും ബാധകം. പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നു. ഡിസംബര്‍ അഞ്ചുമുതല്‍ ഇത് ...