ഒരുമാസം മുമ്പ് പ്രണയവിവാഹം: അഭിപ്രായ ഭിന്നത രൂക്ഷം; ആത്മഹത്യയ്ക്ക് ശ്രമിച്ച നവദമ്പതികളില്‍ യുവാവ് മരിച്ചു
കൊല്ലം: നെടുമ്പന പള്ളിമണില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നവദമ്പതികളില്‍ യുവാവ് മരിച്ചു. കൊല്ലം പള്ളിമണ്‍ സ്വദേശി ശ്രീജിത്താണ് മരിച്ചത്. 22 വയസ്സായിരുന്നു. ശ്രീജിത്തിന്റെ ഭാര്യ അശ്വതി കൊല്ലം മീയ്യണ്ണൂരിലെ ...