പ്രഭാതസവാരി നേരം പുലര്‍ന്ന ശേഷം മാത്രം; പോലീസ് നല്കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: പ്രഭാത സവാരി നടത്തുന്നതിന് പുതിയ നിര്‍ദേശങ്ങളുമായി കേരളാ പോലീസ്. സവാരിക്ക് കഴിവതും നേരം പുലര്‍ന്ന ശേഷം മാത്രം മതിയെന്ന് പോലീസ് നിര്‍ദേശം നല്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ...