‘ഞാനൊരു സാധാരണക്കാരിയാണ് കേട്ടോ, വാര്‍ത്തകളില്‍ കാണുന്നതുപോലെ ഭീകരിയൊന്നുമല്ല’ ആലപ്പുഴക്കാരോട് പുതിയ കളക്ടറായ അദീലയ്ക്ക് പറയാനുണ്ട് ചിലത്
ആലപ്പുഴ: ഇന്ന് രാവിലെ ആലപ്പുഴയുടെ പുതിയ കളക്ടറായി ചുമതലയേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഡോ. അദീല അബ്ദുല്ല. ചുമതലയേല്‍ക്കും മുമ്പ് ആലപ്പുഴക്കാരോടായി ചിലത് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അവര്‍. 'ഞാനൊരു ...