മുഖ്യമായും ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം ഏത്? സെന്‍സസില്‍ ഒരു പുതിയ ചോദ്യം കൂടി
ന്യൂഡല്‍ഹി: പുതിയ സെന്‍സസിന്റെ ഭാഗമായ വിവരശേഖരണത്തില്‍ ഓരോ കുടുംബവും മുഖ്യമായും ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം ഏതാണെന്ന ചോദ്യവും ഉള്‍പ്പെടുത്തും. കഴിഞ്ഞ കാനേഷുമാരിയില്‍ ഇല്ലാതിരുന്ന ഈ ചോദ്യംകൂടി ഉള്‍പ്പെടുത്തി 31 ...