ഋഷികുമാര്‍ ശുക്ല സിബിഐ മേധാവിയായി ചുമതലയേറ്റു
ന്യൂഡല്‍ഹി; സിബിഐ മേധാവിയായി മുന്‍ മധ്യപ്രദേശ് ഡിജിപി ഋഷികുമാര്‍ ശുക്ല ചുമതലയേറ്റു. കൊല്‍ക്കത്തയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് വേഗത്തിലുള്ള ചുമതലയേല്‍ക്കല്‍. രണ്ട് വര്‍ഷത്തേക്കാണ് ശുക്ലയുടെ നിയമനം. കടുത്ത ...