മോഡി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാര്‍ ക്രിമിനല്‍ കേസ് പ്രതികള്‍; 90 ശതമാനം കോടീശ്വരന്മാരും, റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പുന:സംഘടന നടന്ന നരേന്ദ്ര മോഡി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാര്‍ ക്രിമിനല്‍ കേസ് പ്രതികളെന്ന് പഠന റിപ്പോര്‍ട്ട്. മന്ത്രിസഭയിലെ 90 ശതമാനം പേരും കോടീശ്വരന്മാരാണ്. മന്ത്രിമാരുടെ ...