നീതുവിന്റെ അതിബുദ്ധി, കാമുകനെ നഷ്ടപ്പെടാതിരിക്കാന്‍: മോഷ്ടിച്ച കുഞ്ഞിന്റെ ഫോട്ടോ അയച്ചുകൊടുത്തു; സംഭവത്തില്‍ ബാദുഷയ്ക്ക് പങ്കില്ലെന്ന് പോലീസ്
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്തതില്‍ നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയ്ക്ക് പങ്കില്ലെന്ന് കോട്ടയം എസ്പി ഡി ശില്‍പ. ...