പൂര്‍ണ്ണ ആരോഗ്യവതി; വിധിയോട് പൊരുതി ജീവിതത്തിലേയ്ക്ക് വീണ്ടും തിരിച്ചെത്തിയ അങ്കമാലിയിലെ നവജാത ശിശു ആശുപത്രി വിട്ടു, കേരളത്തിന് ആശ്വാസം
കൊച്ചി: വിധിയോട് പൊരുതി ജീവിതത്തിലേയ്ക്ക് വീണ്ടും തിരിച്ചെത്തിയ അങ്കമാലിയിലെ നവജാത ശിശു പൂര്‍ണ്ണ ആരോഗ്യവതിയായി ആശുപത്രി വിട്ടു. ആരോഗ്യനില പൂര്‍ണ്ണമായും ഭേദപ്പെട്ടതായി ഡോക്ടര്‍മാരും അറിയിച്ചു. അച്ഛന്റെ ഉപദ്രവത്തില്‍ ...