വയറ്റില്‍ മുലപ്പാലിന്റെ ഒരു അംശം പോലും ഇല്ല, ശ്വാസകോശത്തില്‍ കരിയിലയുടെ ഭാഗങ്ങള്‍; കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം
ചാത്തന്നൂര്‍: റബര്‍ തോട്ടത്തിലെ കരിയിലക്കുഴിയില്‍ ഉപേക്ഷിക്കപ്പെട്ട്, പിന്നീട് നവജാതശിശു മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അന്വേഷണം. കുഞ്ഞിന്റെ വയറ്റിലും ശ്വാസകോശത്തിലും കരിയിലയുടെ ഭാഗങ്ങള്‍ കുടുങ്ങിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് ...