സ്ത്രീകൾ കുട്ടികളെ ഉണ്ടാക്കുന്ന മെഷീനോ..? ചാവറ മാട്രിമോണിയുടെ പരസ്യത്തിനെതിരെ രൂക്ഷവിമർശനം, വീഡിയോ
'ഇഷ്ടക്കേടുകൾ ഇഷ്ടങ്ങളായി മാറുന്നു, ചേരുന്ന ജീവിത പങ്കാളിയെ കിട്ടുമ്പോൾ' എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ചാവറ മാട്രിമോണിയുടെ പരസ്യത്തിനെതിരെ രൂക്ഷവിമർശനം. വിവാഹവും കുട്ടികളും വേണ്ടെന്ന് സ്വയം തീരുമാനിച്ച ...