കൊവിഡ് വാക്സിന് പരീക്ഷണത്തില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടായി, അഞ്ച് കോടി നഷ്ടപരിഹാരം ചോദിച്ച് യുവാവ് രംഗത്ത്; 100 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ചെന്നൈ: കൊവിഡ് വാക്സിന് പരീക്ഷണത്തില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടായന്ന് കാണിച്ച് അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയ യുവാവിനെതിരെ 100 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ചെന്നൈ ...