ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ നെറ്റ് പരീക്ഷ എഴുതിച്ചില്ല; യുജിസിക്ക് നോട്ടീസയച്ച് ന്യൂനപക്ഷ കമ്മീഷന്; ചൂണ്ടിക്കാണിച്ചത് കേരള ഹൈക്കോടതി വിധി
ന്യൂഡല്‍ഹി: ഹിജാബ് അഴിച്ചുമാറ്റാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്-നെറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്ന പെണ്‍കുട്ടിക്കായി ദേശീയ ന്യൂനപക്ഷ കമ്മീഷന് രംഗത്ത്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷന് ...