അർജുൻ തെണ്ടുൽക്കർക്ക് അർഹതയില്ലാത്ത സെലക്ഷൻ കിട്ടിയിട്ടില്ല; ഇന്ത്യൻ ക്രിക്കറ്റിൽ നെപ്പോട്ടിസമില്ല: ആകാശ് ചോപ്ര
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ സ്വജനപക്ഷപാതത്തെ കുറിച്ച് ഉയർന്ന ആരോപണങ്ങളെ തള്ളി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ വീഡിയോ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുന് ...