നേപ്പാള്‍ ദുരന്തം; മൂന്ന് കുരുന്നുകളെയും ഒരുമിച്ചു വീട്ടുവളപ്പില്‍ സംസ്കരിക്കും
തിരുവനന്തപുരം; നേപ്പാളില്‍ മരിച്ച ചെങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്ന് തലസ്ഥാനത്ത് എത്തിക്കും. നാളെ രാവിലെ ഒമ്പതിനാണ് സംസ്കാരം. മരിച്ച പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൃതദേഹം ദഹിപ്പിക്കും. മൂന്ന് ...