മകളെ ഒരുപാട് ഇഷ്ടം, തന്റെ വീട് മകള്‍ക്ക് നല്‍കണമെന്ന് ചെന്താമര, ആയുധം വാങ്ങിയ കടയില്‍ തെളിവെടുപ്പ്
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയെ എലവഞ്ചേരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. കൊടുവാള്‍ വാങ്ങിയത് എലവഞ്ചേരിയില്‍ നിന്ന് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ...