ഫേസ്ബുക്ക് സൗഹൃദം; ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം 25കാരി ഒളിച്ചോടി, അറസ്റ്റ്
നേമം: നേമത്ത് ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ സംഭവത്തില്‍ യുവതിയും കാമുകനും പിടിയില്‍. വങ്ങാനൂര് നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടില്‍ ലിജിമോള്‍ (25), കാമുകന് കോട്ടയം ...