നേമത്ത് ഡേ കെയറില്‍ നിന്ന് രണ്ട് വയസ്സുകാരന് ഒറ്റയ്ക്കു വീട്ടിലേക്കു നടന്നെത്തി, നടത്തിപ്പുകാര്‍ അറിഞ്ഞില്ല! രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: നേമത്ത് ഡേ കെയറില്‍ നിന്ന് രണ്ടുവയസുകാരന് ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നെത്തി. കുട്ടി ഇറങ്ങിപ്പോയത് ഡേ കെയര്‍ അധികൃതര്‍ അറിഞ്ഞില്ല. സംഭവത്തില്‍ ഡേ കെയര്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി ...