മാനവസ്നേഹത്തിന്റെ മാതൃക! ഏതുനിമിഷവും തകര്‍ന്ന് വീഴാവുന്ന വീട്ടില്‍ അയല്‍വാസിയും കുടുംബവും: പുതിയ വീട് സമ്മാനിച്ച് വിജയന്റെ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് റെജി
അടൂര്‍: അയല്‍വാസിയ്ക്ക് വീട് വച്ച് നല്കി മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി റെജി ചാക്കോ. ഒരിക്കലും നടക്കില്ലെന്ന് കരുതിയ അടച്ചുറപ്പുള്ള വീടെന്ന സ്പ്നം വിജയന് സഫമാക്കി കൊടുത്തിരിക്കുകയാണ് നെല്ലിമുകള്‍ ...