വയനാട് ദുരന്തം; നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു
ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 10ന് നടത്താനിരുന്ന നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് തീരുമാനം. സെപ്റ്റംബറില്‍ നടത്താനാണ് ആലോചന. തീയതി പിന്നീട് അറിയിക്കും. നേരത്തെ ...