‘ആദ്യം നായകന് ഭക്ഷണം കഴിക്കട്ടെ, എന്നിട്ട് ഭക്ഷണം തരാമെന്ന് അവര്’; സിനിമാ രംഗത്ത് നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് നേഹ ധൂപിയ
സിനിമാ രംഗത്ത് വിവേചനം ഉണ്ടെന്ന കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം നേഹ ധൂപിയ. തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെ ഒരു അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. ഭക്ഷണ ...