ആശുപത്രി അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല : ഡല്‍ഹിയില്‍ യുവതി വഴിയരികില്‍ പ്രസവിച്ചു
ന്യൂഡല്‍ഹി : ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം വഴിയരികില്‍ കുഞ്ഞിന് ജന്മം നല്കി യുവതി. ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. സഫ്ദര്‍ജങ് ആശുപത്രിയിലെ എമര്‍ജന്‍സി ബ്ലോക്കിന് പുറത്താണ് ...