പുലര്‍ച്ചയെത്തി വാതില്‍ തുറക്കും വരെ കാത്തിരുന്നത് മണിക്കൂറുകള്‍; നിധീഷ് നടത്തിയത് പോലീസിനെ പോലും അമ്പരപ്പിക്കുന്ന ആസൂത്രണം; ബാഗില്‍ കരുതിയത് ബൈക്കില്‍ നിന്ന് ഊറ്റിയ 2 കുപ്പി പെട്രോള്‍
തൃശ്ശൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ യുവാവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തിന് ശേഷം. രണ്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ വിസമ്മതിച്ചതാണ് നീതുവിനെ കൊലപ്പെടുത്താന്‍ ...